Monday, March 22, 2010

Bilathi Malayalee March 2010

Bilathi Malayalee March 2010

2 comments:

  1. ഉള്ളടക്കം കൊണ്ടും,രചനാവൈവിധ്യം കൊണ്ടും യു.കെ യിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്ന ‘ബിലാത്തിമലയാളി‘ അങ്ങിനെ ബൂലോഗത്തും !
    അഭിനന്ദനങ്ങൾ അലക്സ്ഭായി...
    ഒപ്പം,ബിലാത്തിമലയാളിയുടെ കഴിഞ്ഞഓരൊലക്കവും വളരെ ഭംഗിയായി ആലേഖനം ചെയ്ത് ബ്ലോഗായിയും കൂടി അവതരിപ്പിച്ച ഡോണ മയൂരയ്ക്കും ! !

    ഡോണ ഇക്കാര്യത്തിലും കവിതയിലെന്നപോലെ ഒരു ‘ഡോൺ‘ തന്നെ...കേട്ടൊ

    ReplyDelete
  2. വിഷു വിഷാദങ്ങൾ

    വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
    വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
    വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
    വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

    വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
    വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
    വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
    വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
    Off Peak:-
    പ്രിയ അലക്സ് ഭായി, ഒരു ബിലാത്തി ബൂലോഗ സംഗമം ,മിക്കവാറും മെയ് അവസാനം നടത്താനുള്ളയൊരുക്കത്തിലാണ് ഞങ്ങൾ .
    ഇത്തവണത്തെ എന്റെ പോസ്റ്റിൽ യുകെ ബൂലോകരുടെ ലിങ്കുകൾ ചേർത്തിട്ടുണ്ട് കേട്ടൊ

    ReplyDelete